Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എടക്കാനം പുഴയിൽ യുവാവ്​ മുങ്ങിമരിച്ചു

text_fields
bookmark_border

കണ്ണൂർ: ഇരിട്ടിക്കടുത്ത്​ എടക്കാനം പുഴയിൽ യുവാവ്​ മുങ്ങിമരിച്ചു. ഉളിയിൽ പടിക്കച്ചാൽ സ്വദേശി സമദ്​(18) ആണ്​ മരിച്ചത്​. പുഴയിൽ കുളിക്കാനിറങ്ങിയ ഇയാൾ ഒഴുക്കിപെടുകയായിരുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teenager dawned in river- Kerala news
Next Story