Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവര്‍ണവിസ്മയങ്ങളുടെ...

വര്‍ണവിസ്മയങ്ങളുടെ കൗമാര സമ്മേളനം

text_fields
bookmark_border
വര്‍ണവിസ്മയങ്ങളുടെ കൗമാര സമ്മേളനം
cancel

മ​ല​പ്പു​റം: ‘ന​ന്മ​യു​ടെ ലോ​കം ഞ​ങ്ങ​ളു​ടേ​ത്’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ടീ​ന്‍ ഇ​ന്ത്യ ന​ട​ത്തി​യ കേ​ര​ള കൗ​മാ​ര സ​മ്മേ​ള​നം ര​ണ്ട് ദി​വ​സം കു​ട്ടി​ക​ള്‍ക്ക് സ​മ്മാ​നി​ച്ച​ത് വി​ജ്ഞാ​ന​ത്തി​​​​െൻറ​യും വ്യ​ക്തി​വി​കാ​സ​ത്തി​​​െൻറ​യും നൂ​റു പാ​ഠ​ങ്ങ​ള്‍. മ​ല​പ്പു​റം വി​ദ്യാ​ന​ഗ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ആ​റു പ്ലാ​ന​റ്റു​ക​ളി​ലൂ​ടെ ആ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വൈ​ദ​ഗ്ധ്യം നേ​ടി.  ‘ഹൊ​റൈ​സ​ണ്‍’ പ്ലാ​ന​റ്റി​ല്‍ അ​ലി മ​ണി​ക്ഫാ​ൻ, ആ​നി​സ മു​ഹ്​​യി​ദ്ദീ​ന്‍, നൗ​ഷ​ബ നാ​സ്, കെ.​എ​ച്ച്. ജ​രീ​ഷ്, ശ​രീ​ഫ് പ​വ​ല്‍, ഗി​ന്ന​സ് ദി​ലീ​ഫ്, സു​ലൈ​മാ​ന്‍ ഊ​ര​കം എ​ന്നി​വ​ര്‍ ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ്, പേ​ഴ്സ​ണാ​ലി​റ്റി ടെ​സ്​​റ്റ്, പ​സി​ല്‍ കോ​ര്‍ണ​ര്‍ എ​ന്നീ സെ​ഷ​നു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. 

ക​ളി​ക്ക​ളം പ്ലാ​ന​റ്റി​ല്‍ ഷാ​ഹി​ദ് സ​ഫ​റി​​​െൻറ ഫു​ട്ബാ​ള്‍ സ്‌​കി​ല്‍സ്, ഫ​ഹ​ദ് മാ​ഹി ന​യി​ച്ച അ​ല്‍ഫ​ലാ​ഹ് മൗ​ണ്ട് ഗൈ​ഡ് അ​വ​ത​രി​പ്പി​ച്ച സെ​ല്‍ഫ് ഡി​ഫ​ന്‍സ് തൈ​ക്വാ​ൻ​ഡോ പ്ര​ക​ട​നം, നാ​സ​ര്‍ എ​ട​വ​ണ്ണ​പ്പാ​റ, മു​ഹ​മ്മ​ദ് അ​രീ​ക്കോ​ട്, ഹം​സ മാ​സ്​​റ്റ​ര്‍ എ​ന്നി​വ​ര്‍ ന​യി​ച്ച കാ​ലി​ക്ക​റ്റ് ട്രോ​മ കെ​യ​ര്‍ ടീം ​എ​യ്ഞ്ച​ല്‍സി​​​െൻറ ഫ​സ്​​റ്റ്​ എ​യ്ഡ്, ഒ​റ്റ​യാ​ള്‍ പ്ര​തി​ഷേ​ധ​ത്തി​​​െൻറ മാ​തൃ​ക​യാ​യ ജ​ബ്ബാ​ര്‍ പെ​രി​ന്ത​ല്‍മ​ണ്ണ​യു​ടെ സോ​ളോ പെ​ര്‍ഫോ​മ​ന്‍സ് 'ശ​വ​വി​ല്‍പ​ന' എ​ന്നി​വ അ​ര​ങ്ങേ​റി. മി​യാ​ന്‍ദാ​ദ്, ഷാ​ജ​ഹാ​ന്‍, അം​ജ​ദ് എ​ന്നി​വ​ര്‍ പ്ലാ​ന​റ്റി​ന് നേ​തൃ​ത്വം ന​ല്‍കി.

ന​ല്ല സി​നി​മ​ക​ള്‍ നി​ർ​മി​ക്കാ​ന്‍ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റ് പ്ലാ​ന​റ്റി​ല്‍ ആ​ദം അ​യ്യൂ​ബ്, പ്ര​ജേ​ഷ് സെ​ന്‍, സു​രേ​ഷ് ഇ​രി​ങ്ങ​ല്ലൂ​ര്‍, എം. ​കു​ഞ്ഞാ​പ്പ, ന​ജ്മ ന​സീ​ര്‍, അ​ന്‍സാ​ര്‍ നെ​ടു​മ്പാ​ശ്ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​രീ​ന പ്ലാ​ന​റ്റി​ല്‍ മ​ണ​മ്പൂ​ർ രാ​ജ​ൻ​ബാ​ബു, ടി. ​മു​ഹ​മ്മ​ദ്​ വേ​ളം, പി.​എ. നാ​സി​മു​ദ്ദീ​ൻ, ഡോ. ​എം. ഷാ​ജ​ഹാ​ന്‍, ഡോ. ​ഹി​ക്മ​ത്തു​ല്ല, ഐ. ​സ​മീ​ല്‍, ടി.​പി. മു​ഹ​മ്മ​ദ് ശ​മീം, ഫൈ​സ​ല്‍ കൊ​ച്ചി, കെ.​ടി. ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു. പാ​ട്ടു​കാ​രി ഫാ​ത്തി​മ അ​ന്‍ഷി​യെ ആ​ദ​രി​ച്ചു. ഡോ. ​ജ​മീ​ൽ അ​ഹ്​​മ​ദ്, നൂ​റു​ദ്ദീ​ൻ ചേ​ന്ന​ര എ​ന്നി​വ​ർ പ്ലാ​ന​റ്റി​ന്​ നേ​തൃ​ത്വം ന​ൽ​കി.

'ലൈ​റ്റ്' പ്ലാ​ന​റ്റി​ല്‍ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, ഇ.​എം. അ​മീ​ന്‍, എ.​ടി. ഷ​റ​ഫു​ദ്ദീ​ന്‍, അ​ജ്മ​ല്‍ കാ​ര​കു​ന്ന്, എ​ന്‍.​എം. ശം​സു​ദ്ദീ​ന്‍ ന​ദ്​​വി, സി.​ടി. സു​ഹൈ​ബ്, അ​മീ​ന്‍ മ​മ്പാ​ട്, സ​മീ​ര്‍ മേ​ലാ​റ്റൂ​ര്‍, ഇ.​വി. അ​ബ്​​ദു​സ്സ​ലാം, അ​ബു​ല്‍ ഫൈ​സ​ല്‍, മും​ത​സ് കൂ​ട്ടി​ല​ങ്ങാ​ടി, ഇം​തി​യാ​സ് വാ​ഴ​ക്കാ​ട്, ഷ​മീം ചൂ​നൂ​ര്‍, ജ​ലീ​ല്‍ മ​ല​പ്പു​റം, നി​സ്താ​ര്‍ കീ​ഴു​പ​റ​മ്പ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

 ‘ഫെ​യ്‌​സ് ടു ​ഫെ​യ്‌​സ്’ പ്ലാ​ന​റ്റ് പി. ​മു​ജീ​ബു​റ​ഹ്മാ​ന്‍, ടി.​കെ. ഹു​സൈ​ന്‍, ഒ. ​അ​ബ്​​ദു​റ​ഹ്മാ​ന്‍, സി. ​ദാ​വൂ​ദ്, പി.​എം. സ്വാ​ലി​ഹ്, സി.​ടി. സു​ഹൈ​ബ്, സാ​ദി​ഖ് ഉ​ളി​യി​ല്‍, ഫ​സ്ന മി​യാ​ന്‍, റ​സാ​ഖ് പാ​ലേ​രി എ​ന്നി​വ​ര്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTeen India
News Summary - Teen India - Kerala News
Next Story