Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വര്‍ഷം തടവ്

text_fields
bookmark_border
അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വര്‍ഷം തടവ്
cancel

ഗുരുവായൂര്‍: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വര്‍ഷം തടവും 45,000 രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി നടുവത്തൂര്‍ പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെയാണ് (56) കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

2014 അധ്യയന വര്‍ഷാരംഭത്തിലാണ് ടെമ്പിള്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയി, അഡ്വ. അമൃത എന്നിവര്‍ ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teacher sentenced to 30 years in prison for molesting 10-year-old girl
Next Story