Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ നേതാവി​െനാപ്പം സമരത്തിൽ പ​ങ്കെടുത്ത അധ്യാപികക്കും കോവിഡ്

text_fields
bookmark_border
കോൺഗ്രസ്​ നേതാവി​െനാപ്പം സമരത്തിൽ പ​ങ്കെടുത്ത അധ്യാപികക്കും കോവിഡ്
cancel

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ർ രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ണ്‍ഗ് ര​സ് നേ​താ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ർ. ഇ​തി​ല്‍ ചെ​റു​തോ​ണി സ്വ​ദേ​ശി​യാ​യ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത ്ത​ക​ന് കോ​വി​ഡ് 19 ഉ​ള്ള​താ​യി ഞാ​യ​റാ​ഴ്ച സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നേ​താ​വു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്ന സു​ഹൃ​ത്താ​ണി​ത്. ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യാ​യ അ​ടി​മാ​ലി ബൈ​സ​ണ്‍വാ​ലി സ്വ​ദേ​ശി​നി​യാ​ണ് ര​ണ്ടാ​മ​ത്തേ​ത്.

സ​മ​ര​ത്തി​ലാ​യി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍ക്കാ​റു​മാ​യി ച​ര്‍ച്ച ചെ​യ്യാ​ന്‍ ഇ​വ​ര്‍ നേ​താ​വി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് രോ​ഗം പ​ക​ര്‍ന്ന​തെ​ന്ന് ക​രു​തു​ന്നു. അ​ധ്യാ​പി​ക ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​തി​നി​ടെ, നേ​താ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് 24 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണ്. ഇ​തി​ൽ മൂ​ല​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 10 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ തൊ​ഴി​ലാ​ളി നേ​താ​വും അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റും ഇ​തി​ലു​ൾ​പ്പെ​ടും.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ചെ​റു​തോ​ണി​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് ഇ​ടു​ക്കി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ടെ സ്ര​വ​ങ്ങ​ളും പ​രി​ശോ​ധ​ന​ക്ക്​ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ത​യ്യ​ൽ​ക്ക​ട ന​ട​ത്തു​ന്ന ഇ​യാ​ൾ ചെ​റു​തോ​ണി, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​​െൻറ റൂ​ട്ട്​ മാ​പ്പ്​ ത​യാ​റാ​ക്കി​യ​താ​യി ക​ല​ക്​​ട​ർ എ​ച്ച്.​ ദി​നേ​ശ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പ​രി​ശോ​ധ​ന​ഫ​ലം ​െന​ഗ​റ്റി​വ്​ ആ​യ കോ​ണ്‍ഗ്ര​സ് നേ​താ​വി​​െൻറ അ​ന്തി​മ​ഫ​ലം ​െചാ​വ്വാ​ഴ്​​ച ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsIdukki News
News Summary - teacher has covid in kerala
Next Story