Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധ്യാപികക്ക് പീഡനം: പ്രിൻസിപ്പലിനെതിരെ കേസ്
text_fieldsbookmark_border
ചൊക്ലി: സ്കൂൾ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു.പെരിങ്ങത്തൂരിനടുത്ത പ്രദേശത്തെ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് കേസ്. മലപ്പുറം മേൽമുറി സ്വദേശിയായ പ്രതി ഒളിവിലാണ്. ചൊക്ലി െപാലീസ് അന്വേഷണം ആരംഭിച്ചു.
Next Story

