Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹവേദിയിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ച് അധ്യാപക ദമ്പതികൾ

text_fields
bookmark_border
വിവാഹവേദിയിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ച് അധ്യാപക ദമ്പതികൾ
cancel
ആലുവ: വിവാഹവേദിയിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ച് അധ്യാപക ദമ്പതികൾ. കീഴ്മാട് ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂളിലെ അധ്യാപകൻ മുർഷിദിൻ്റെയും വധു നിഹാല ടീച്ചറുടെയും വിവാഹ വേദിയിലാണ് അന്താരാഷ്ട്ര അറബി ഭാഷാ ദിനം ലോഗോ പ്രകാശനം ചെയ്ത് ആചരിച്ചത്. പ്രധാന അധ്യാപകൻ കെ.എ.ഫാഹിം, ഡയറക്ടർ ജമാൽ അസ്ഹരി, അറബി ക്ലബ്ബ് കൺവീനർ കമറുന്നിസ ടീച്ചർ, അധ്യാപകരായ ഷെഫീഖ്, ഫാരിസ്, സമീൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teacher couple celebrating International Arabic Language Day at wedding venue
Next Story