Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകൻ ലോഡ്ജിൽ​...

അധ്യാപകൻ ലോഡ്ജിൽ​ മരിച്ച നിലയില്‍

text_fields
bookmark_border
suicide
cancel
camera_altrepresentative image

മാനന്തവാടി: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ഗവ. എന്‍ജിനീയറിങ് കോളജി ലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രഫസര്‍ തിരുവനന്തപുരം ആറാമട കൊങ്കളം കാഞ്ഞിരംവിള വീട്ടില്‍ സദാശിവനാണ് (46) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

എടവക പായോട് വാടകക്ക് താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 15നാണ് ലോഡ്ജില്‍ മുറിയെടുത്തത്. വാതില്‍ തുടര്‍ച്ചയായി അടച്ചിട്ടത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്​റ്റ് നടപടികൾക്കുശേഷം പോസ്​റ്റ്​േമാർട്ടം നടത്തി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: ഷീജ. മക്കള്‍: ശ്രേയ, സന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newshang death
News Summary - teacher committed suicide in lodge -kerala news
Next Story