Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപിക കുഴഞ്ഞു വീണു...

അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
അധ്യാപിക കുഴഞ്ഞു വീണു മരിച്ചു
cancel

മുക്കം: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മുക്കം കല്ലുരുട്ടി നെല്ലിക്കുന്നേൽ ലിസി ജോർജ് (53) നിര്യാതയായി. വെള്ളിയാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാനന്തവാടി കാഞ്ഞിരംകുഴി കുടുംബാംഗമാണ്

ഭർത്താവ്: റോബർട്ട് (റിട്ട. അധ്യാപകൻ, ഒമാനൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ആൻതെരേസ റോബർട്ട് (എം.ബി.ബി.എസ് വിദ്യാർഥിനി വയനാട് മെഡിക്കൽ കോളജ്), അലക്സ് റോബർട്ട് (അൽഫോൻസ കോളജ് തിരുവമ്പാടി), അലൻ റോബർട്ട് (എസ്.എച്ച്.എച്ച്.എസ് തിരുവമ്പാടി). സംസ്കാരം പിന്നീട് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.

Show Full Article
TAGS:obituary heart attack Cardiac Arrest 
News Summary - Teacher collapsed and died
Next Story