Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമമ്പറത്ത് വിദ്യാർഥിയെ...

മമ്പറത്ത് വിദ്യാർഥിയെ മർദിച്ച സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
മമ്പറത്ത് വിദ്യാർഥിയെ മർദിച്ച സംഭവം: ബാലാവകാശ കമീഷൻ കേസെടുത്തു
cancel

തി​രു​വ​ന​ന്ത​പു​രം/തലശേരി: ക​ണ്ണൂ​ർ ത​ല​ശ്ശേ​രി മ​മ്പ​റ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്​​കൂ​ൾ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പി​ക മ​ർ​ദി​ച്ച​താ​യ വാ​ർ​ത്ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സം​സ്​​ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പ​രീ​ക്ഷ എ​ഴു​തി​യി​െ​ല്ല​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ്​​റ്റീ​ൽ സ്​​കെ​യി​ൽ കൊ​ണ്ടു​ള്ള അ​ടി​യി​ൽ കു​ട്ടി​യു​ടെ കൈ​ഞ​ര​മ്പ് മു​റി​ഞ്ഞ​താ​യാ​ണ് വാ​ർ​ത്ത. ത​ല​ശ്ശേ​രി ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കി​യെ​ന്നും വാ​ർ​ത്ത​യി​ൽ പ​റ​യു​ന്നു.

സം​ഭ​വം അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്, ജി​ല്ല ചൈ​ൽ​ഡ് െപ്രാ​ട്ട​ക്​​ഷ​ൻ ഓ​ഫി​സ​ർ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, സ്​​കൂ​ൾ ഹെ​ഡ്മാ​സ്​​റ്റ​ർ എ​ന്നി​വ​രോ​ട് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം, സം​ഭ​വ​ത്തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി. മ​മ്പ​റം പൊ​യ​നാ​ട് കു​ഴി​യി​ല്‍പീ​ടി​ക സം​സം മ​ഹ​ലി​ൽ മു​ഹ​മ്മ​ദ് റ​യാ​നാ​ണ് (ആ​റ്) പ​രി​ക്കേ​റ്റ​ത്. വ​ല​തു കൈ​ഞ​ര​മ്പ് മു​റി​ഞ്ഞ് ത​ല​ശ്ശേ​രി ഇ​ന്ദി​ര​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക്ക് വെ​ള്ളി​യാ​ഴ്ച അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​ദ്യാ​ര്‍ഥി​യെ ശി​ശു​ക്ഷേ​മ സ​മി​തി​യം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് മൊ​ഴി​യെ​ടു​ത്തു.

ക്ലാ​സ് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് അ​ധ്യാ​പി​ക സ്​​റ്റീ​ല്‍ സ്‌​കെ​യി​ല്‍ ഉ​പ​യോ​ഗി​ച്ച് കൈ​ത്ത​ണ്ട​യി​ല്‍ അ​ടി​ച്ച​ത്. കൈ​യി​ല്‍നി​ന്ന് ര​ക്തം നി​ര്‍ത്താ​തെ വ​ന്ന​തി​നെ തു​ട​ര്‍ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ കു​ട്ടി​യെ മ​മ്പ​റ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് കു​ട്ടി​യെ ത​ല​ശ്ശേ​രി ഇ​ന്ദി​ര​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മ​ർ​ദ​നം സം​ബ​ന്ധി​ച്ച് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ല്‍കി. പി​ണ​റാ​യി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsteacherstudentOnline Newsmalayalam news
News Summary - teacher attack student in mamparam- kerala news
Next Story