Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 12കാരിക്ക് ഫോണില്‍ അശ്ലീല ദ്യശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍
text_fieldsbookmark_border
താമരശ്ശേരി: 12 വയസ്സുകാരിെയ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണിയെയാണ് (35) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതി താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.
Next Story
