Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
ആനക്കര: വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. കുമരനെല്ലൂർ എൻജിനീയർ റോഡ് സ്വദേശി കോമത്ത് സമദിനെയാണ് (40) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ അധ്യാപകനെതിരെ ഒമ്പതോളം പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവം പുറത്തായതോടെ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി ബുധനാഴ്ച ചങ്ങരംകുളം പൊലീസിൽ കീഴടങ്ങുകയായിരുന്നു. രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെ ചൈൽഡ് ലൈൻ ചങ്ങരംകുളം പൊലീസിന് കൈമാറിയ പരാതിയില്‍ ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു.
Next Story

