Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു കോടിയോളം രൂപ തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ

text_fields
bookmark_border
ഒരു കോടിയോളം രൂപ തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ
cancel

കണ്ണൂർ: റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. നാറാത്ത് സ്വദേശിനി ജ്യോതി ലക്ഷ്മിയാണ് അറസ്റ്റിലായത്. അഴീക്കോട് ഫിഷറീസ് സ്കൂളിലെ അധ്യാപികയാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്താൻ ഇവർ മൂന്നു പേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നാണ് ആരോപണം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - teacher arrested for cheating case -Kerala news
Next Story