Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഹരജി
cancel

കൊച്ചി: ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഒാൺലൈൻ ടാക്​സി ഡ്രൈവേഴ്സ് യൂനിയൻ ഹൈകോടതിയിൽ. 2014 ഒക്ടോബർ 17നാണ് ടാക്സി യാത്രനിരക്ക് ഏറ്റവും ഒടുവിൽ പുതുക്കിയതെന്നും പിന്നീട്​ പെട്രോളിനും ഡീസലിനും പല തവണ വില വർധിച്ചിട്ടും ടാക്‌സി നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി യൂനിയൻ സംസ്ഥാന പ്രസിഡൻറ്​ ജാക്സൺ വർഗീസാണ്​ ഹരജി നൽകിയിട്ടുള്ളത്​. ഹരജി പരിഗണിച്ച കോടതി സർക്കാറി​​​െൻറ നിലപാട്​ തേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Taxi Charge Increase: Petition Filed in High Court -Kerala News
Next Story