Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസു​രേ​ഷ്​...

സു​രേ​ഷ്​ ഗോ​പി​യു​െ​ട നി​കു​തി വെ​ട്ടി​പ്പ്​:  ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​റെ​ന്ന്​ സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
സു​രേ​ഷ്​ ഗോ​പി​യു​െ​ട നി​കു​തി വെ​ട്ടി​പ്പ്​:  ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​റെ​ന്ന്​ സു​രേ​ന്ദ്ര​ൻ
cancel

ക​​ണ്ണൂ​​ർ: സു​​രേ​​ഷ്​ ഗോ​​പി എം.​​പി നി​​കു​​തി വെ​​ട്ടി​​പ്പ്​ ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ സ​​ർ​​ക്കാ​​റാ​​ണ്​ അ​​ന്വേ​​ഷി​​ച്ച്​ ന​​ട​​പ​​ടി​​യെ​​ടു​​ക്കേ​​ണ്ട​​തെ​​ന്ന്​ ബി.​​ജെ.​​പി സം​​സ്​​​ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ൻ. സു​​രേ​​ഷ്​ ഗോ​​പി​​യു​​ടെ കാ​​ർ പു​​തു​​ച്ചേ​​രി​​യി​​ൽ വ്യാ​​ജ വി​​ലാ​​സ​​ത്തി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​ത്​ 17 ല​​ക്ഷം രൂ​​പ നി​​കു​​തി ​െവ​​ട്ടി​​ച്ച​​ത്​ സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ത്തി​​ന്​ ക​​ണ്ണൂ​​രി​​ൽ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 

സു​​രേ​​ഷ്​ ഗോ​​പി കാ​​ർ വാ​​ങ്ങി​​യി​​ട്ട്​ ഏ​​റെ നാ​​ളാ​​യി. അ​​തി​​ൽ നി​​കു​​തി വെ​​ട്ടി​​പ്പ്​ ന​​ട​​ത്തി​​യി​​ട്ടു​​ണ്ടോ​​യെ​​ന്ന്​ ക​​ണ്ടു​​പി​​ടി​​ക്കേ​​ണ്ട​​ത്​ സ​​ർ​​ക്കാ​​റാ​​ണ്. ക​​ള്ള​​ക്ക​​ട​​ത്ത്​ കേ​​സ്​ പ്ര​​തി​​യു​​ടെ കാ​​റി​​ൽ കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്​​​ണ​​ൻ ക​​യ​​റി​​യ​​ത്​ വി​​വാ​​ദ​​മാ​​യ​​ത്​ മ​​റ​​യ്​​​ക്കാ​​നാ​​ണ്​ ഇ​​പ്പോ​​ൾ സു​​രേ​​ഷ്​ ഗോ​​പി​​യു​​ടെ കാ​​ർ വി​​വാ​​ദ​​മാ​​ക്കു​​ന്ന​​തെ​​ന്നും സു​​രേ​​ന്ദ്ര​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiputhucherymalayalam newsBJP
News Summary - Tax scam : Suresh Gopi registered car in Pondichery- Kerala news
Next Story