Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാപ്പയുടെ കരം പിടിച്ച്...

ബാപ്പയുടെ കരം പിടിച്ച് ഫൈസാനും ഫാത്തിമ മിൻഹയും മടങ്ങി

text_fields
bookmark_border
Tanur boat accident
cancel
camera_alt

സിദ്ദീഖ്, ഫൈസാൻ, ഫാത്തിമ മിൻഹ     

താ​നൂ​ർ: അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച ബാ​പ്പ ഓ​ല​പ്പീ​ടി​ക കാ​ട്ടി​ലെ പീ​ടി​യേ​ക്ക​ൽ സി​ദ്ദീ​ഖി​ന്‍റെ (35) ക​രം പി​ടി​ച്ച് ഫൈ​സാ​നും ഫാ​ത്തി​മ മി​ൻ​ഹ​യും ന​ട​ന്നു​ക​യ​റി​യ​ത് മ​ര​ണ​ത്തി​ലേ​ക്കാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യി​ലെ അ​വ​ധി​ദി​ന​ത്തി​ൽ മൂ​ന്നു മ​ക്ക​ളോ​ടൊ​പ്പം താ​നൂ​ർ തൂ​വ​ൽ തീ​ര​ത്ത് എ​ത്തി​യ സി​ദ്ദീ​ഖും ര​ണ്ട് മ​ക്ക​ളും മ​റ്റൊ​രു ലോ​ക​ത്തേ​ക്ക് യാ​ത്ര​യാ​യ​പ്പോ​ൾ ബാ​ക്കി​യാ​യ​ത് വ​യോ​ധി​ക​യാ​യ മാ​താ​വും ഭാ​ര്യ മു​നീ​റ​യും മൂ​ത്ത മ​ക​ൻ ജു​നൈ​ദും മ​ക​ൾ റ​ജ്​​വ​യും.

ജു​നൈ​ദ്​ ഒ​ഴി​കെ​യു​ള്ള​വ​രാ​യി​രു​ന്നു യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. റ​ജ്​​വ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​ട്ടി​ക്ക് ശ്വാ​സ​കോ​ശ​ത്തി​ലെ പ്ര​യാ​സ​ങ്ങ​ള്‍ മാ​റി​യി​ട്ടു​ണ്ടെ​ന്നും സു​ഖം പ്രാ​പി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മൂ​ന്ന്​ വ​യ​സ്സു​കാ​ര​നാ​യ ഫൈ​സാ​നും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 12കാ​രി ഫാ​ത്തി​മ മി​ൻ​ഹ​യു​മാ​ണ് അ​ന്ത്യ​യാ​ത്ര​യി​ൽ പി​താ​വി​ന് കൂ​ട്ടാ​യ​ത്.

താ​നൂ​രി​ലെ ഗ്ലാ​സ് മാ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന സി​ദ്ദീ​ഖി​ന്‍റെ​യും മ​ക്ക​ളു​െ​ട​യും വി​യോ​ഗ വാ​ർ​ത്ത​യ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ്​ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച ഓ​ല​പ്പീ​ടി​ക ബ​ദ​രി​യ മ​ദ്​​റ​സ​യി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഓ​ല​പ്പീ​ടി​ക ബ​ദ​ർ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanur
News Summary - Tanur boat accident: sad scenes everywhere
Next Story