Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാനൂർ ബോട്ടപകടം:...

താനൂർ ബോട്ടപകടം: ദുരിതബാധിതർക്ക് വീടുകളൊരുങ്ങുന്നു

text_fields
bookmark_border
താനൂർ ബോട്ടപകടം: ദുരിതബാധിതർക്ക് വീടുകളൊരുങ്ങുന്നു
cancel
camera_alt

താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ 11 പേ​ർ മ​രി​ച്ച പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​ക​ട​പ്പു​റ​ത്തെ കു​ന്നു​മ്മ​ൽ കു​ടും​ബ​ത്തി​നു​ള്ള ര​ണ്ട് വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ര​പ്പ​ന​ങ്ങാ​ടി: താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ച പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​ക​ട​പ്പു​റ​ത്തെ കു​ന്നു​മ്മ​ൽ കു​ടും​ബ​ത്തി​നു​ള്ള ര​ണ്ട് വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്‌​ഘാ​ട​നം പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​യോ​ടെ നി​ർ​വ​ഹി​ച്ചു.

ഭാ​ര്യ​യും കു​ട്ടി​ക​ളും മ​രി​ച്ച സെ​യ്ത​ല​വി​ക്കും സി​റാ​ജി​നു​മാ​ണ് വീ​ട്. സെ​യ്ത​ല​വി​ക്ക് നേ​ര​ത്തെ വീ​ടി​ന് ത​റ​യി​ട്ടി​രു​ന്നു. സെ​യ്ത​ല​വി​യു​ടെ വീ​ടി​ന്റെ ക​ട്ടി​ല വെ​ക്ക​ലും സി​റാ​ജി​ന്റെ വീ​ടി​ന്റെ ശി​ലാ​സ്ഥാ​പ​ന​വു​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. മു​ൻ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം, കെ.​പി.​എ. മ​ജീ​ദ് എം.​എ​ൽ.​എ, ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ പി.​എ​സ്.​എ​ച്ച്. ത​ങ്ങ​ൾ, ബ്രീ​സ് ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​ൻ റ​ഷീ​ദ​ലി ബാ​ബു പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanurTanur boat accidentvictims House
News Summary - Tanur boat accident: Houses are being prepared for the victims
Next Story