Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താനൂരില്‍ ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ രണ്ട് പ്രവര്‍ത്തകർക്ക് കുത്തേറ്റു
text_fieldsbookmark_border
മലപ്പുറം: താനൂരില്‍ ബി.ജെ.പിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ പ്രണവ്,മണി എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
Next Story
