Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടുപേർ മണ്ണിനടിയിൽ

text_fields
bookmark_border
കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടുപേർ മണ്ണിനടിയിൽ
cancel
camera_alt????? ?????????�???? ????????????????? ??????????? ???????????? ?????????????? ?????

താനൂർ(മലപ്പുറം): കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടു​പേർ മണ്ണിനടിയിൽ അക​പ്പെട്ടു. മലപ്പുറം ജില്ലയിലെ താനൂർ മൂലക്കലിലാണ്​ സംഭവം. 

രാവിലെ 8.20 ഓടെയാണ്​ അപകടം. നിർമാണം ഏതാണ്ട്​ പൂർത്തിയായ കിണറ്റിൽ നാലുഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ പൊലീസും ഫയർഫോഴ്​സും സ്​ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഒരുമണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം തുടരുകയാണ്​. 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tanur accident while digging well kerala news
Next Story