Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശേരിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

text_fields
bookmark_border
Thalassery-Tanker-Lorry.jpg
cancel
camera_alt?????? ????? ?????? ????????? ??????? ?????? ?????? ?????? ????

തലശേരി: ദേശീയ പാതയിൽ തലശ്ശേരി കോടതിക്ക് മുന്നിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.  മംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.  

വാതകചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഐ.ഒ.സി അധികൃതർ എത്തിയ ശേഷം വാതകം മാറ്റാനുള്ള നടപടികൾ തുടങ്ങും. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tanker Lorry accident in Thalassery-Kerala news
Next Story