Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട് യാത്ര; കെ.എസ്.ആർ.ടി.സി ചാർജ് വർധിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്ക് നടത്തുന്ന സർവീസുകളിലെ യാത്രാ നിരക്ക് വർധിപ്പിച്ചു. തമിഴ്നാട് സർക്കാർ ബസ് യാത്രാ നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള സർവീസുകളുടെ യാത്രാ നിരക്ക് വർധിപ്പിച്ചതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നിലവിലെ ഫെയർ സ്റ്റേജിൽ ഒരു രൂപ വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
