Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പ വരെ സർവീസിന്...

പമ്പ വരെ സർവീസിന് തമിഴ്നാട്; ഹൈകോടതി സർക്കാരിൻെറ വിശദീകരണം തേടി

text_fields
bookmark_border
പമ്പ വരെ സർവീസിന് തമിഴ്നാട്; ഹൈകോടതി സർക്കാരിൻെറ വിശദീകരണം തേടി
cancel

കൊച്ചി: പമ്പ വരെ സർവ്വീസ് നടത്താൻ അനുമതി തേടി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ആവശ്യമുന്നയിച്ച സംഭവത്തിൽ ഹ ൈകോടതി സർക്കാരിൻെറ വിശദീകരണം തേടി. 10 ദിവസത്തിനുള്ളിൽ മറുപടി അറിയിക്കാൻ കോടതി നിർദേശം നൽകി. വിഷയത്തിൽ നേരത്തെ ഹരജി നൽകിയപ്പോൾ സർക്കാരിനെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് തമിഴ്നാട് വീണ്ടും കോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Newstamilnadu buspamba service
News Summary - tamilnadu bus pamba service- kerala news
Next Story