Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ പത്താംതരം വിജയിച്ചവർക്ക്​​ കേരളത്തിൽ പ്ലസ്​ വൺ പ്രവേശനത്തിന്​ അനുമതി

text_fields
bookmark_border
തമിഴ്​നാട്ടിൽ പത്താംതരം വിജയിച്ചവർക്ക്​​ കേരളത്തിൽ പ്ലസ്​ വൺ പ്രവേശനത്തിന്​ അനുമതി
cancel


തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​െൻറ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. വി​ജ​യി​ക്കാ​ൻ വേ​ണ്ട മി​നി​മം ഗ്രേ​ഡാ​യ 'ഡി ​പ്ല​സ്'​ ഗ്രേ​ഡാ​യി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും അ​ലോ​ട്ട്​​മെൻറി​ന്​ പ​രി​ഗ​ണി​ക്കു​ക.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്​​നാ​ട്ടി​ൽ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 2020 -21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നി​ല്ല. ഗ്രേ​ഡോ മാ​ർ​ക്കോ രേ​ഖ​പ്പെ​ടു​ത്താ​തെ​യാ​ണ്​ ത​മി​ഴ്​​നാ​ട്​ പ​രീ​ക്ഷ ബോ​ർ​ഡ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​ത്.

ഇ​തു​കാ​ര​ണം ഇൗ ​വി​ദ്യാ​ർ​ഥി​ക​ളെ കേ​ര​ള​ത്തി​ലെ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ത​മി​ഴ്​​നാ​ട്ടി​ൽ പ​ത്താം ക്ലാ​സ്​ വ​രെ പ​ഠി​ച്ച​വ​രും നി​ല​വി​ൽ കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus OneTamil Nadu student
News Summary - Tamil Nadu student will be allowed to enter Plus One in Kerala
Next Story