Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്നാട് മന്ത്രി...

തമിഴ്നാട് മന്ത്രി മുല്ലപ്പെരിയാർ സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
തമിഴ്നാട് മന്ത്രി മുല്ലപ്പെരിയാർ സ​ന്ദ​ർ​ശി​ക്കും
cancel

കു​മ​ളി: ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി വി​ല​യി​രു​ത്താ​ൻ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​െൻറ ചു​മ​ത​ല​യു​ള്ള ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ദു​രൈ മു​രു​ക​ൻ വെ​ള്ളി​യാ​ഴ്ച സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള ജ​ല​വി​ഭ​വ, റ​വ​ന്യൂ, കൃ​ഷി മ​ന്ത്രി​മാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഇ​ടു​ക്കി​യി​ലേ​ക്ക് ജ​ലം തു​റ​ന്നു​വി​ട്ട​ത് ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി.​എം.​കെ​ക്ക്​ എ​തി​രെ ആ​യു​ധ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം ത​മി​ഴ്നാ​ട് മ​ന്ത്രി അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story