Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്​നാട്ടിൽനിന്ന്​...

തമിഴ്​നാട്ടിൽനിന്ന്​ കേരളത്തിലേക്കുള്ള ഇറച്ചിക്കോഴി കടത്ത്​ കുറഞ്ഞു

text_fields
bookmark_border
തമിഴ്​നാട്ടിൽനിന്ന്​ കേരളത്തിലേക്കുള്ള ഇറച്ചിക്കോഴി കടത്ത്​ കുറഞ്ഞു
cancel

കോ​യ​മ്പ​ത്തൂ​ർ: കേ​ര​ള​ത്തി​ൽ ഇ​റ​ച്ചി​ക്കോ​ഴി​ക്ക്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ വി​ല​നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നു​ള്ള ക​ട​ത്ത്​ കു​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച ത​മി​ഴ്​​നാ​ട്ടി​ൽ ഇ​റ​ച്ചി​ക്കോ​ഴി​ക്ക്​ സം​ഭ​ര​ണ​വി​ല 101 രൂ​പ​യും ചി​ല്ല​റ വി​ൽ​പ​ന 110 രൂ​പ​യു​മാ​യി​രു​ന്നു. തോ​ൽ നീ​ക്കാ​ത്ത കോ​ഴി​യി​റ​ച്ചി​ക്ക്​ 186 രൂ​പ​യും തോ​ൽ നീ​ക്കി​യ​തി​ന്​ 211 രൂ​പ​യു​മാ​ണ്​ ഇൗ​ടാ​ക്കി​യ​ത്. മി​ക്ക റീ​െ​ട്ട​യി​ൽ ക​ട​ക​ളി​ലും കോ​ഴി​യി​റ​ച്ചി 230 രൂ​പ​ക്കാ​ണ്​ വി​റ്റ​ത്. ത​മി​ഴ്​​നാ​ട്ടി​ൽ ഇ​റ​ച്ചി​ക്കോ​ഴി വി​ല കൂ​ടി​യ​തി​നാ​ൽ ഇ​വി​ടെ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഇ​റ​ച്ചി​ക്കോ​ഴി ക​ട​ത്ത്​ കു​റ​ഞ്ഞി​രി​ക്ക​യാ​ണ്. ആ​ഴ്​​ച​തോ​റും 30 ല​ക്ഷം ഇ​റ​ച്ചി​ക്കോ​ഴി​ക​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ഇ​പ്പോ​ൾ മൂ​ന്നു​ല​ക്ഷം കോ​ഴി​ക​ൾ പോ​ലും അ​തി​ർ​ത്തി ക​ട​ക്കു​ന്നി​ല്ലെ​ന്ന്​ ഫാ​മു​ട​മ​ക​ൾ അ​റി​യി​ച്ചു. ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ഉ​ൽ​പാ​ദ​നം കു​റ​ക്കാ​നും പൗ​ൾ​ട്രി ഫാ​മു​ട​മ​ക​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ല കു​റ​ക്കാ​നും ഇ​വ​ർ നി​ർ​ബ​ന്ധി​ത​രാ​വു​മെ​ന്നാ​ണ്​ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamTamil Naduchickenmalayalam newsKerala News
News Summary - tamil nadu chicken kerala , india news, malayalam news, madhyamam
Next Story