Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ മലയാളി നഴ്​സുമാർക്ക്​ അടിയന്തരമായി സുരക്ഷ ഉറപ്പാക്കണം; കെജ്​രിവാളിനോട്​ മുഖ്യമന്ത്രി

text_fields
bookmark_border
ഡൽഹിയിൽ മലയാളി നഴ്​സുമാർക്ക്​ അടിയന്തരമായി സുരക്ഷ ഉറപ്പാക്കണം; കെജ്​രിവാളിനോട്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഡൽഹിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്​സുമാർക്ക്​ സുരക്ഷ ഉറപ്പാക്കണമെന്ന്​ മുഖ്യമന്ത്രി പിണറായ ി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനോട്​ ആവശ്യപ്പെട്ടു. ഫേസ്​ബുക്കിലൂടെയാണ്​ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്​.

നഴ്​സുമാരുടെ സുരക്ഷക്കായി അടിയന്തര നടപടികൾ സ്വീകരിക്കണം. കൂടാതെ മറ്റു നഴ്​സുമാർക്ക്​ സുരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കണ​മെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡൽഹിയിലെ ആശുപത്രിയിൽ ജോലി ചെയ്​തിരുന്ന മലയാളി നഴ്​സുമാർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ 523 പേർക്കാണ്​ കോവിഡ്​ ബാധ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Take immediate action to alleviate concerns of nurses from Kerala Pinarayi -Kerala news
Next Story