Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷോക്കേറ്റ കുരങ്ങനെ...

ഷോക്കേറ്റ കുരങ്ങനെ സി.പി.ആർ നൽകി പുതു ജീവനേകി താഹിർ; വീഡിയോ കാണാം

text_fields
bookmark_border
ഷോക്കേറ്റ കുരങ്ങനെ സി.പി.ആർ നൽകി പുതു ജീവനേകി താഹിർ; വീഡിയോ കാണാം
cancel

വയനാട് പിണങ്ങോട് മുക്കിൽ ഷോക്കടിച്ചു വീണ കുരങ്ങിന് സി.പി.ആർ നൽകി പുതു ജീവനേകി ട്രോമ കെയർ വളണ്ടിയർ താഹിർ. സി.പി.ആർ നൽകിയ ശേഷം കുരങ്ങിന് വെള്ളവും നൽകി. എഴുന്നേറ്റ് നിൽക്കുന്ന നിലയിലായതോടെ തുടർ ചികിത്സക്ക് കല്പറ്റ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ കുരങ്ങിനെ കല്പറ്റ വൈറ്റ്നറി ഹോസ്പിറ്റലിലേക്ക് മാറ്റി.



സെപ്റ്റംബർ രണ്ടിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിണങ്ങോട് ബി.ഇ.ടി എമർജൻസി സർവീസിന്റെ പ്രവർത്തകനാണ് താഹിർ . പ്രദേശത്ത് അപകടങ്ങളിൽ പെട്ട നായ്ക്കളെ ഉൾപ്പെടെ നിരവധി വളർത്തുമൃഗങ്ങളെ രക്ഷിച്ചിട്ടുണ്ട് താഹിറും സംഘവും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeyrescuedCPRelectric shock
News Summary - Tahir revived the shocked monkey by giving CPR; Watch the video
Next Story