Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നബിയെ നിന്ദിച്ച് പ്രസിദ്ധി നേടാനുള്ള സംഘ പരിവാർ നീക്കം അപമാനകരം -എസ്. വൈ.എസ്

text_fields
bookmark_border
നബിയെ നിന്ദിച്ച് പ്രസിദ്ധി നേടാനുള്ള സംഘ പരിവാർ നീക്കം അപമാനകരം -എസ്. വൈ.എസ്
cancel

തൃക്കുന്നപ്പുഴ : ഭാരതീയ പൈതൃകങ്ങളെ തകർത്ത് ലോക സമൂഹങ്ങളിൽ ഭാരതത്തിന്റെ യശസ്സ് നശിപ്പിക്കുന്ന രീതിയിലുള്ള സംഘ പരിവാര നീക്കം ആപത്ക്കരമെന്ന് എസ് വൈ എസ് ജില്ലാ പ്രസിസന്റ് നവാസ് അഷ്റഫി പാനൂർ .

എസ്. വൈ. എസ്, എസ്. കെ. എസ്. എസ്. എഫ്. തൃക്കുന്നപ്പുഴ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് വൈ എസ് മേഖല പ്രസിഡന്റ് കെ.കെ. എ സലീം ഫൈസി പതിയാങ്കര അധ്യക്ഷത വഹിച്ചു. പതിയാങ്കര വാഫി കോളേജ് പ്രഫസർ നിയാസ് മദനി ഹജ്ജ് ക്ലാസിന് നേതൃത്വം നൽകി. ഉസ്മാൻ കുഞ്ഞ് ആയാംപറമ്പ്, എ.എ. റഷീദ്,എം. ഇസ്മായിൽ കുഞ്ഞ്, ഷരീഫ് അണ്ടോളിൽ, ഉസ്മാൻ കുഞ്ഞ്, ഷുക്കൂർ പനച്ച പറമ്പ്, ഹക്കീം, ഷാജഹാൻ ഇടയാടി , സുഹൈൽ കുരുടുമാവുങ്കൾ, വഹാബ് പതിയാങ്കര എന്നിവർ സംസാരിച്ചു. ഉമ്മർ കുഞ്ഞ് സ്വാഗതവും യു. സുഹൈൽ നന്ദിയും പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sys meet
Next Story