Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറോ മലബാർ സഭയിൽ...

സീറോ മലബാർ സഭയിൽ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കും

text_fields
bookmark_border
സീറോ മലബാർ സഭയിൽ പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കും
cancel

കൊ​ച്ചി: രൂ​പ​ത​ക​ളി​ൽ പ​രാ​തി പ​രി​ഹാ​ര സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന സീ​റ ോ മ​ല​ബാ​ർ സ​ഭ സി​ന​ഡ്​ തീ​രു​മാ​നി​ച്ചു. അ​ക​ത്തും പു​റ​ത്തും സ​ഭ​യു​ടെ പേ​രി​ൽ ആ​രോ​പി​ക്കു​ന്ന പ​രാ​തി ​ക​ൾ പ​രി​ഹ​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. സ​മി​തി​ക​ളി​ൽ അ​ൽ​മാ​യ​രു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കാ​നും നീ​തി ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​നും സ​മി​തി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നു സി​ന​ഡ്​ വി​ല​യി​രു​ത്തി.

സ​ഭ​യി​ൽ ‘സേ​ഫ് എ​ൻ​വ​യോ​ൺ​മ​​െൻറ്​ പോ​ളി​സി’ ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും സ​ന്യ​സ്​​ത ഭ​വ​ന​ങ്ങ​ളി​ലു​മു​ള്ള ജീ​വി​ത, ശു​ശ്രൂ​ഷാ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ഉ​ൾ​െ​പ്പ​ടെ എ​ല്ലാ​വ​ർ​ക്കും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​നാ​ണി​ത്. സു​ര​ക്ഷി​ത​മാ​യും സ​ന്തോ​ഷ​ത്തോ​ടെ​യും സ​ഭ​യി​ൽ ജീ​വി​ക്കാ​നും ശു​ശ്രൂ​ഷ ചെ​യ്യാ​നും ഓ​രോ വ്യ​ക്തി​ക്കും സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം. രൂ​പ​ത​ക​ളി​ലും ഇ​ട​വ​ക​ക​ളി​ലും സ​ന്യാ​സ ആ​ശ്ര​മ​ങ്ങ​ളി​ലും സ​ഭാ​സ്​​ഥാ​പ​ന​ങ്ങ​ളി​ലും സു​ര​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ണു​ള്ള​തെ​ന്നും സി​ന​ഡ്​ വി​ല​യി​രു​ത്തി. ഇ​തി​നെ കൂ​ടു​ത​ൽ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​​​െൻറ കാ​ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച്​ കെ.​സി.​ബി.​സി പു​റ​പ്പെ​ടു​വി​ച്ച രേ​ഖ​ക​ളാ​ണ്​ ന​യ​ത്തി​ന് ആ​ധാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSyro-Malabar SabhaComplaint Authority
News Summary - Syro Malabar Sabha Complaint Authority - Kerala News
Next Story