Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൗ ജിഹാദ് ഉണ്ടെന്ന്...

ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ ഇടയലേഖനം

text_fields
bookmark_border
ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ ഇടയലേഖനം
cancel

കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ ഇടയലേഖനം. വർധിക്കുന്ന ലൗ ജിഹാദ് മതസൗഹാർദം അപക ടപ്പെടുത്തുന്നെന്നും ഐ.എസിലേക്ക് ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നും ഇടയലേഖനം ആരോപിക ്കുന്നു.

ലൗ ജിഹാദിനെക്കുറിച്ച് രക്ഷാകർത്താക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കും. അധികൃതർ ഇക്കാര്യ ത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

ചില പള്ളികളിൽ ‍ഇടയലേഖനം വായിച്ചെങ്കിലും ഭൂരിപക്ഷം പള്ളികളിലും വായിച്ചില്ല.

കേരളത്തിൽ ലൗ ജിഹാദ് ശക്തിപ്പെടുന്നതായി സീറോ മലബാർ സഭ സിനഡ് നേരത്തെ വിലയിരുത്തിയിരുന്നു. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി ലൗ ജിഹാദ് നടക്കുന്നുവെന്നും, സംസ്ഥാനത്തുനിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 പേരിൽ പകുതിയോളം പേർ ക്രിസ്തുമതത്തിൽനിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും സിനഡ് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love JihadSyro Malabar Church
News Summary - syro malabar church about love jihad-kerala news
Next Story