Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നയുടെ ബാങ്ക്​...

സ്വപ്നയുടെ ബാങ്ക്​ നിക്ഷേപം മരവിപ്പിച്ചു

text_fields
bookmark_border
swapna-suresh.jpg
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​ന സു​രേ​ഷി​​െൻറ പേ​രി​ലു​ള്ള ഫി​ക്‌​സ​ഡ്​ ഡെ​പ്പോ​സി​റ്റു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ ബാ​ങ്കു​ക​ള്‍ക്ക് ക​സ്​​റ്റം​സ് നി​ര്‍ദേ​ശം ന​ല്‍കി. ഇ​വ​രു​ടെ ഒ​രു അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ 45 ല​ക്ഷം രൂ​പ കൂ​ടി ക​ണ്ടെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്.​ബി.​ഐ ബാ​ങ്ക് ലോ​ക്ക​റി​ല്‍നി​ന്നാ​ണ് സ്ഥി​ര നി​ക്ഷേ​പ​മാ​യി സൂ​ക്ഷി​ച്ച തു​ക ക​ണ്ടെ​ത്തി​യ​ത്. നേ​ര​േ​ത്ത 1.05 കോ​ടി രൂ​പ ലോ​ക്ക​റി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. 


സ്വ​പ്‌​ന​യിൽ ഇ​ത്ര​ പ​ണം എ​ങ്ങ​നെ വ​ന്നു​ എ​ന്ന​താ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ള്ള​ക്ക​ട​ത്ത് ഇ​ട​പാ​ടി​​െൻറ തോ​ത്​ ക​ണ​ക്കാ​ക്കു​മ്പോ​ള്‍ തു​ച്ഛ​മാ​യ തു​ക മാ​ത്ര​മേ സ്വ​പ്‌​ന​ക്ക്​ ല​ഭി​ക്കാ​നി​ട​യു​ള്ളൂ. അ​ങ്ങ​നെ​യെ​ങ്കി​ല്‍ നേ​ര​ത്തേ പി​ടി​ച്ചെ​ടു​ത്ത ഒ​രു കോ​ടി രൂ​പ മ​റ്റാ​രു​ടേ​തെ​ങ്കി​ലു​മാ​ണോ​യെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. 45 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​രം നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ സ്വ​പ്‌​ന​യു​ടെ എ​ല്ലാ ഫി​ക്‌​സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ളും മ​ര​വി​പ്പി​ക്കാ​ന്‍ ക​ത്ത് ന​ല്‍കി​യ​ത്. 


സ്വ​പ്ന റി​യ​ൽ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​ടെ ഇ​ട​നി​ല​ക്കാ​രി​യാ​യി​രു​ന്നെ​ന്ന വി​വ​ര​വും ല​ഭി​ച്ചി​രു​ന്നു. അ​തി​​െൻറ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് ഒ​രു കോ​ടി​യെ​ന്ന് സ്വ​പ്ന ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞി​രു​ന്നു.      

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Swopan suresh's bank account frozen
Next Story