Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്​നയുടെ അഭിഭാഷകന്​ മുൻകൂർ ജാമ്യം

text_fields
bookmark_border
Krishnaraj, Swapna suresh
cancel
Listen to this Article

കൊച്ചി: കെ.എസ്​.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ മതപരമായി അധിക്ഷേപിച്ചതിന്​ സ്വപ്​ന സുരേഷി​ന്‍റെ അഭിഭാഷകൻ കൃഷ്​ണരാജിന്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

തൃശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ്​ വി.ആർ. നൽകിയ കേസിൽ സെൻട്രൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തതോടെയാണ്​ അഭിഭാഷകൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്​.

കെ.എസ്​.ആർ.ടി.സി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവറുടെ ചിത്രം ഫേസ്​ബുക്കിൽ പങ്കുവെച്ചതിനൊപ്പം ചേർത്ത കുറിപ്പാണ്​ കേസിനാധാരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Swapna's lawyer krishnaraj gets anticipatory bail
Next Story