Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വ​പ്നയുടെ...

സ്വ​പ്നയുടെ നി​യ​മ​നം: ‘ചതിച്ചത്’ വിഷൻ ടെക്നോളജി, നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.സി

text_fields
bookmark_border
സ്വ​പ്നയുടെ നി​യ​മ​നം: ‘ചതിച്ചത്’ വിഷൻ ടെക്നോളജി, നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.സി
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​​​െൻറ നി​യ​മ​ന​ത്തി​ൽ വി​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ​യും എ​ച്ച്.​ആ​ർ ഏ​ജ​ൻ​സി​യു​െ​ട​യും  ഭാ​ഗ​ത്ത് നി​ന്നാ​ണ് തെ​റ്റ് പ​റ്റി​യ​തെ​ന്ന് പ്രൈ​സ് വാ​ട്ട​ർ ഹീസ്​ കൂ​പ്പ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്.

2014 മു​ത​ൽ വി​ഷ​ൻ ടെ​ക്നോ​ള​ജി മു​ഖേ​ന പ​ല പ​ദ്ധ​തി​ക​ൾ​ക്കാ​യി ജീ​വ​ന​ക്കാ​രെ താ​ൽ​ക്കാ​ലി​ക​മാ​യി എ​ടു​ക്കാ​റു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം. വ​ള​രെ ക​ഴി​വു​ള്ള വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് ക​മ്പ​നി സ്വ​പ്ന​യെ അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കി​വ​ന്ന​തും വി​ഷ​ൻ ടെ​ക്നോ​ള​ജി ആ​യി​രു​ന്നു.

വ്യ​ക്തി​ഗ​ത പ​രി​ശോ​ധ​ന ന​ട​ത്തി വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത് നോ​വി എ​ച്ച്.​ആ​ർ.​സൊ​ല്യൂ​ഷ​ൻ​സ് എ​ന്ന ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫൈ​ഡ് ക​മ്പ​നി​യാ​യി​രു​ന്നെ​ന്നും പി.​ഡ​ബ്ല്യു.​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala news
News Summary - swapnas appointment will take action -pwc
Next Story