Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.പി ജയരാജന്റെ മകന് ദുബൈയിൽ റിഫൈനറിയുണ്ടെന്ന് സ്വപ്ന സുരേഷ്

text_fields
bookmark_border
ഇ.പി ജയരാജന്റെ മകന് ദുബൈയിൽ റിഫൈനറിയുണ്ടെന്ന് സ്വപ്ന സുരേഷ്
cancel

തിരുവനന്തപുരം: ഇ.പി.ജയരാജന്റെ മകനെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇ.പി.ജയരാജന്റെ മകൻ ജയ്സണെതിരെയാണ് സ്വപ്ന സുരേഷിന്റെ ബിനാമി ഇടപാട് ആരോപണം. ജയ്സണ് റാസൽഖൈമയിൽ സ്വന്തമായി റിഫൈനറി ഉണ്ടെന്നും സ്വപ്ന ആരോപിച്ചു.

യു.എ.ഇയിലെ ബിനാമി കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്സൺ ദുബൈയിൽ താനുമായി ചർച്ച നടത്തി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പൊലീസിന് കാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ യു.എ.ഇയിലെ ബിനാമി കമ്പനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിന് വേണ്ടിയും ജയ്സൺ ചർച്ച നടത്തിയത്. ജയ്സണുമായി ദുബൈയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തു വന്നിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Swapna Suresh says EP Jayarajan's son has a refinery in Dubai
Next Story