Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസിന് തീവ്രവാദ ബന്ധം...

കേസിന് തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം; സ്വപ്നയും സന്ദീപും നാലു ദിവസംകൂടി എൻ.ഐ.എ കസ്റ്റഡിയിൽ

text_fields
bookmark_border
കേസിന് തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം; സ്വപ്നയും സന്ദീപും നാലു ദിവസംകൂടി എൻ.ഐ.എ കസ്റ്റഡിയിൽ
cancel
camera_alt????????????? ???? ????? ?????? ???????? ??????????? ?? ? ? ???????? ???????? ????????????? ????????????? (??????: ????? ????????)

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരും നാലു ദിവസംകൂടി എൻ.ഐ.എ കസ്റ്റിഡിയിൽ തുടരും. മ​റ്റൊ​രു പ്ര​തി സരിത്തിന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്ന എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കേസിന് തീവ്രവാദ ബന്ധം ഇല്ലെന്നും യു.എ.പി.എ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

 

എൻ.​ഐ.​എ​യി​ലെ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ചൊ​വ്വാ​ഴ്​​ച അ​വ​സാ​നിച്ചതോടെയാണ് ഇ​രു​വ​രെ​യും രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയത്. ഇരുവരുടെയും ജാമ്യഹരജി വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, സരിത്തിന്‍റെ മൊഴിയിൽ പൊരുത്തക്കേടുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സെഷൻസ് കോടതിയെ സമീപിച്ചു. സ​രി​ത്തി​െൻറ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി വ്യാ​ഴാ​ഴ്​​ച​​ അ​വ​സാ​നി​ക്കാനിരിക്കെയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep
News Summary - swapna suresh sandeep nia custody-kerala news
Next Story