Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വപ്ന സുരേഷ് ആശുപത്രി വിട്ടു
cancel
Homechevron_rightNewschevron_rightKeralachevron_rightസ്വപ്ന സുരേഷ് ആശുപത്രി...

സ്വപ്ന സുരേഷ് ആശുപത്രി വിട്ടു

text_fields
bookmark_border

തൃ​ശൂ​ർ: ദേ​ഹാ​സ്വാ​സ്​​ഥ്യ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്​ പ്ര​തി സ്വ​പ്ന സു​രേ​ഷ് ആ​ശു​പ​ത്രി വി​ട്ടു.

വി​യ്യൂ​ർ വ​നി​ത ജ​യി​ലി​ലെ റി​മാ​ൻ​ഡ്​ ത​ട​വു​കാ​രി​യാ​യ സ്വ​പ്ന​യെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ്​ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ.​സി.​ജി പ​രി​ശോ​ധ​ന​യി​ലെ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ ആ​ശു​പ​ത്രി​ വി​ട്ട ഇ​വ​രെ വീ​ണ്ടും വി​യ്യൂ​ർ വ​നി​ത ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingSwapna Suresh
Next Story