Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് അക്കൗണ്ട് തടഞ്ഞു

text_fields
bookmark_border
വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് അക്കൗണ്ട് തടഞ്ഞു
cancel

തൃശൂര്‍: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് അക്കൗണ്ട് തടഞ്ഞു. ആര്‍.എസ്.എസുകാര്‍ കൂട്ടത്തോടെ ഫേസ്ബുക്കിന് പരാതി നല്‍കിയതിനത്തെുടര്‍ന്നാണ് മൂന്നു ദിവസം മുമ്പ് അക്കൗണ്ട് ബ്ളോക്ക് ചെയ്തതെന്ന് ശക്തിബോധി പറഞ്ഞു.ഒരു മാസം കഴിഞ്ഞാല്‍ അക്കൗണ്ട് പുന$സ്ഥാപിക്കപ്പെടുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ കരുതുന്നില്ളെന്ന് ശക്തിബോധി പറഞ്ഞു. അതിനൊപ്പം കൊടുത്ത ലിങ്കുകളില്‍ തന്‍െറ പ്രഭാഷണ വീഡിയോക്ക് കിട്ടിയ പ്രചാരം ബോധ്യമാവും. അത് മനസ്സിലാക്കിയിട്ടും ഒന്നും ചോദിക്കാതെ അക്കൗണ്ട് തടഞ്ഞതില്‍നിന്ന് കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Swami Vishwa Badranantha Shakthi Bodi
Next Story