Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാസിസത്തെ അറിവു കൊണ്ട്...

ഫാസിസത്തെ അറിവു കൊണ്ട് നേരിടണമെന്ന് സ്വാമി ശക്തിബോധി

text_fields
bookmark_border
swami-sakthibodi
cancel
വടക്കേക്കാട്: അറിവുകേടി​​െൻറ ഫാസിസത്തെ ആയുധം കൊ ണ്ടല്ല അറിവുകൊണ്ട് നേരിടണമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സി.പി.ഐ വടക്കേക്കാട് ലോക്കൽ സമ്മേള ന ത്തി​​െൻറ ഭാഗമായി നായരങ്ങാടിയിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ മുഖ്യ പ്രഭാഷണം. നടത്തുകയായിരുന്നു അദ്ദേഹം. ദർശനങ്ങളുടെ വൈവിധ്യങ്ങളെ സ്വാംശീകരിച്ച സഹിഷ്ണുതയുടെ നാടാണ് വ്യാസമഹാഭാരതം. സ്വന്തം ഭാര്യയെ വഴിയാധാരമാക്കിയ നരേന്ദ്ര മോദി അംബാനിക്കും അദാനിക്കും വേണ്ടി ഇന്ത്യയെ വഴിയാധാരാ മാക്കുകയാണെന്ന് സ്വാമി കുറ്റപ്പെടു ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfascismmalayalam newsSwami Shakthi Bodhi
News Summary - Swami Bhadrananda Shakthi Bodhi React to Fascism -Kerala News
Next Story