Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സരത്തിന്​...

മത്സരത്തിന്​ സ്വാഭിമാൻ  പാർട്ടിയും

text_fields
bookmark_border
vengara
cancel
മ​ല​പ്പു​റം: വേ​ങ്ങ​ര ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​കൈ നോ​ക്കാ​ൻ സ്വാ​ഭി​മാ​ൻ പാ​ർ​ട്ടി​യും. സ്​​ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി  ജി​ല്ല അ​ധ്യ​ക്ഷ​ൻ ശ്രീ​നി​വാ​സ്​ വ്യാ​ഴ​ാ​ഴ്​​ച ക​ല​ക്​​ട​റേ​റ്റി​ലെ വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു മാ​ധ​വ്, സം​സ്​​ഥാ​ന ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി വേ​ണു​ഗോ​പാ​ല പ​ണി​ക്ക​ർ, രാ​ധാ​കൃ​ഷ്​​ണ​ൻ, കെ.​പി. മ​ധു തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​ണ്​ ശ്രീ​നി​വാ​സ്​ എ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച മൂ​ന്നി​ന്​ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ വേ​ങ്ങ​ര​യി​ൽ ന​ട​ത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbypollvengaramalayalam newsVengara Bye Election
News Summary - Swabhiman Party Vengara Bye Election-Kerala News
Next Story