Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവ് യുവതിയുടെ...

ഭർത്താവ് യുവതിയുടെ കഴുത്തറുത്തത് സംശയത്തെതുടർന്ന്

text_fields
bookmark_border
Suspicion that the husband beheaded the young woman
cancel
camera_alt

മരിച്ച സലീന, അറസ്​റ്റിലായ അഷ്​റഫ് 

കോ​ഴി​ക്കോ​ട്: ഭ​ർ​ത്താ​വ്​ ലോ​ഡ്​​ജി​ലെ​ത്തി​ച്ച്​ ക​ഴ​ു​ത്ത​റു​ത്ത്​ കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭാ​ര്യ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മ​ല​പ്പു​റം എ​ട​ക്ക​ര പാ​ർ​ളി സ്വ​ദേ​ശി കു​ണ്ടൂ​പ​റ​മ്പി​ൽ സ​ലീ​ന (42) ആ​ണ്​ മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി 13ന്​ ​രാ​ത്രി​യാ​ണ്​ സം​ഭ​വം. ഭ​ർ​ത്താ​വ്​ മേ​പ്പ​യൂ​ർ സ്വ​ദേ​ശി പ​ത്താം​കാ​വു​ങ്ങ​ൽ കെ.​വി. അ​ഷ്​​റ​ഫി​നെ​ (38) അ​ന്നു​ത​ന്നെ ക​സ​ബ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്​​തി​രു​ന്നു.

കോ​ഴി​ക്കോ​ട്​ മാ​വൂ​ർ റോ​ഡി​ലെ ലോ​ഡ്​​ജി​ലെ മു​റി​യി​ൽ രാ​ത്രി 10.45 ഒ​ാ​ടെ അ​ഷ്​​റ​ഫ്​ ക​ത്തി​യു​പ​യോ​ഗി​ച്ച്​ സ​ലീ​ന​യു​ടെ ക​ഴു​ത്ത​റു​ക്കാ​ൻ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​ലീ​ന നി​ല​വി​ളി​ച്ച​തോ​ടെ ആ​ളു​ക​ൾ കൂ​ടി. ഇ​തോ​ടെ സ​ലീ​ന സ്വ​യം ക​ഴു​ത്തി​ൽ കു​ത്തി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞ​ത്.

പ​രി​ക്കേ​റ്റ സ​ലീ​ന ഒ​റ്റ​ക്കാ​ണ്​​​ ഓ​​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ബോ​ധ​ര​ഹി​ത​യാ​വു​ന്ന​തി​നു​മു​മ്പ്​ ഭ​ർ​ത്താ​വാ​ണ്​ ത​‍െൻറ ക​ഴു​ത്തി​ൽ ക​ത്തി​യു​പ​യോ​ഗി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച​തെ​ന്ന്​ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ക്കു​േ​മ്പാ​ൾ ഒ​ന്ന​ര​വ​യ​സ്സു​ള​ള മ​ക​ൾ അ​ഫ്രി​നും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ വെൻറി​ലേ​റ്റ​റി​ലാ​യി​രു​ന്ന സ​ലീ​ന ശ​നി​യാ​ഴ്​​ച രാ​വി​ലെ 11.45 ഓ​ടെ​യാ​ണ്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ര​ഞ്ഞി​പ്പാ​ല​ത്ത്​ ലേ​ഡീ​സ് ഹോ​സ്​​റ്റ​ൽ ന​ട​ത്തു​ന്ന സ​ലീ​ന​യെ സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ്​ മു​ൻ പ്ര​വാ​സി​കൂ​ടി​യാ​യ ഭ​ർ​ത്താ​വ് അ​ഷ്റ​ഫ് ലോ​ഡ്​​ജി​ൽ​വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​യാ​ൾ​ക്കെ​തി​രെ ​െകാ​ല​ക്കു​റ്റം ചു​മ​ത്തി​യ​താ​യും ക​സ​ബ പൊ​ലീ​സ്​ പ​റ​ഞ്ഞു. സ​ലീ​ന​യു​ടെ പി​താ​വ്​ യൂ​സു​ഫ്. മാ​താ​വ്​: സു​ബൈ​ദ. മ​ക​ൻ: അ​നീ​ഖ്​ റ​യാ​ൻ (നി​ല​മ്പൂ​ർ സ്​​പ്രി​ൻ​സ്​ ഇ​ൻ​റ​ർ നാ​ഷ​ന​ൽ സ്​​കൂ​ൾ അ​ഞ്ചാം​ത​രം വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: ​ഫെ​മി​ന, സെ​റീ​ന, ഷ​മീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbandkillmurderdoubt
News Summary - Suspicion that the husband beheaded the young woman
Next Story