Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹിയിൽ ഐ.എസ്​ ഭീകരൻ പിടിയിലായെന്ന്​ പൊലീസ്​; ബോംബ്​ കണ്ടെടുത്തു
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഐ.എസ്​ ഭീകരൻ...

ഡൽഹിയിൽ ഐ.എസ്​ ഭീകരൻ പിടിയിലായെന്ന്​ പൊലീസ്​; ബോംബ്​ കണ്ടെടുത്തു

text_fields
bookmark_border

ന്യൂ​​ഡ​​ൽ​​ഹി: ഐ.​​എ​​സ്​ ഭീ​​ക​​ര​​നെ​​ന്ന്​ പൊ​​ലീ​​സ്​ സം​​ശ​​യി​​ക്കു​​ന്ന​​യാ​​ൾ ഡ​​ൽ​​ഹി​​യി​​ൽ അ​​റ​​സ്​​​റ്റി​​ലാ​​യി. പ്ര​​ഷ​​ർ കു​​ക്ക​​റി​​ൽ നി​​റ​​ച്ച 15 കി​​ലോ​​ഗ്രാം വ​​രു​​ന്ന ബോം​​ബ്, തോ​​ക്ക്, മോ​​​ട്ടോ​​ർ സൈ​​ക്കി​​ൾ എ​​ന്നി​​വ ഇ​​യാ​​ളി​​ൽ​​നി​​ന്ന്​ ക​​ണ്ടെ​​ടു​​ത്തു. ചെ​​റി​​യൊ​​രു ഏ​​റ്റു​​മു​​ട്ട​​ലി​​നു ശേ​​ഷ​​മാ​​ണ്​ കീ​​ഴ്​​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നും​ പൊ​​ലീ​​സ്​ വി​​ശ​​ദീ​​ക​​രി​​ച്ചു.

യു.​​പി​​യി​​ലെ ബ​​ൽ​​റാം​​പു​​ർ സ്വ​​ദേ​​ശി​​യാ​​യ അ​​ബൂ യൂ​​സു​​ഫ്​ എ​​ന്ന മു​​സ്​​​താ​​കീം ഖാ​​നാ​​ണ്​ വെ​​ള്ളി​​യാ​​ഴ്​​​ച രാ​​ത്രി ദൗ​​ല​​കു​​വ​​യി​​ൽ​​നി​​ന്ന്​ പി​​ടി​​യി​​ലാ​​യ​​ത്. മോ​​​ട്ടോ​​ർ സൈ​​ക്കി​​ൾ​ പൊ​​ലീ​​സ്​ ത​​ട​​ഞ്ഞു​​നി​​ർ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഒ​​റ്റ​​ക്ക്​ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്​ പ​​ദ്ധ​​തി​​യി​​ട്ട്​​ വ​​ന്ന​​താ​​ണെ​​ന്നാ​​ണ്​​ പൊ​​ലീ​​സ്​ പ​​റ​​യു​​ന്ന​​ത്. സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​മാ​​യ ആ​​ഗ​​സ്​​​റ്റ്​ 15ന്​ ​​എ​​ത്താ​​നാ​​യി​​രു​​ന്നു പ​​രി​​പാ​​ടി. എ​​ന്നാ​​ൽ, പൊ​​ലീ​​സ്​ കാ​​വ​​ൽ ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ പ​​ദ്ധ​​തി നീ​​ട്ടി​​വെ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISISDelhi Policeisis in india
Next Story