Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് രണ്ട് പവന്‍ മോഷ്ടിച്ചു; പ്രതി പിടിയിൽ
text_fieldsbookmark_border
മധു
തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയെ കെട്ടിയിട്ട് രണ്ട് പവന്‍ കവർന്നു. ഇന്നലെ ഉച്ചക്കാണ് സംഭവം. പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ആക്കുളം സ്വദേശി മധുവാണ് അറസ്റ്റിലായത്. വയോധികയുടെ വായിൽ തുണി തിരുകിയാണ് മോഷ്ണം നടത്തിയത്. ഒന്നര പവന്‍റെ മാലയും അര പവന്‍റെ മോതിരവുമാണ് മോഷ്ടിച്ചത്.
വയോധികയുടെ വീടിനടുത്തുള്ള ബേക്കറിയിലെ ജീവനക്കാരനാണ് മധു. സ്വർണവുമായി ഇയാൾ കടന്ന് കളഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

