Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരക്കു വേണ്ടി...

ഇരക്കു വേണ്ടി രംഗത്തുണ്ടായിരുന്നവർ തന്നെ വിവാദ പുസ്​തക പ്രകാശന വേദിയിലും

text_fields
bookmark_border
ഇരക്കു വേണ്ടി രംഗത്തുണ്ടായിരുന്നവർ തന്നെ വിവാദ പുസ്​തക പ്രകാശന വേദിയിലും
cancel

ന്യൂ​ഡ​ൽ​ഹി: സൂ​ര്യ​നെ​ല്ലി പീ​ഡ​ന​ക്കേ​സ്​ ഇ​ര​യെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യ സി​ബി മാ​ത്യൂ​സി​​​െൻറ പു​സ്​​ത​കം ‘നി​ർ​ഭ​യം’ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ വേ​ദി അ​ല​ങ്ക​രി​ച്ച​വ​ർ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും സു​ഗ​ത​കു​മാ​രി​യും പെ​രു​മ്പ​ട​വം ശ്രീ​ധ​ര​നും മു​ത​ൽ നി​ല​വി​ലെ ഡി.​ജി.​പി സെ​ൻ​കു​മാ​ർ വ​രെ​യു​ള്ള​വ​ർ. ജൂ​ൺ 10ന്​ ​തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ര​ണ​പ​രി​ഷ്​​കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സു​ഗ​ത​കു​മാ​രി​ക്ക്​ ന​ൽ​കി​യാ​ണ്​ പു​സ്​​ത​ക​ത്തി​​​െൻറ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

സൂ​ര്യ​നെ​ല്ലി​ക്കേ​സി​ൽ ഇ​ര​യു​ടെ നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടി​യ രാ​ഷ്​​ട്രീ​യ, സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ര​ണ്ടു​ പേ​ർ​ത​ന്നെ പെ​ൺ​കു​ട്ട​ി​യെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യും കു​റ്റ​ക്കാ​രി​യെ​ന്ന്​ മു​ദ്ര​കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ഭാ​ഗം അ​ട​ങ്ങി​യ പു​സ്ത​കം പ്ര​കാ​ശ​നം​ചെ​യ്​​തു​വെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സി​ങ്, ജ​യി​ൽ മേ​ധാ​വി ആ​ർ. ശ്രീ​ലേ​ഖ, മു​ൻ ഐ.​ജി എ​സ്. ഗോ​പി​നാ​ഥ്, മ​റ്റ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suryanelli caseSiby Mathewsnirbhayam
News Summary - suryanelli case victim siby mathews book nirbhayam
Next Story