Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പെഷൽ...

സ്​പെഷൽ പ്രോസിക്യൂട്ടറെ അനുവദിച്ചതിൽ നന്ദി - ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത

text_fields
bookmark_border
Franco Mulakkal
cancel
Listen to this Article

കോട്ടയം: ബിഷപ്​ ഫ്രാങ്കോ മുളക്കൽ കേസിൽ അതിജീവിതക്കുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിച്ച സർക്കാർ നടപടിയിൽ നന്ദിയുണ്ടെന്ന്​ അതിജീവിതയായ സിസ്റ്റർ ​മാധ്യമങ്ങളോട്​ പ്രതികരിച്ചു. ആവശ്യപ്പെട്ട അഭിഭാഷകനെത്തന്നെയാണ് സർക്കാർ അനുവദിച്ചത്.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾക്ക് പ്രത്യേക റേഷൻ കാർഡ് അനുവദിച്ച സർക്കാർ നടപടിക്കും നന്ദി രേഖപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട്​ തുടർസമരങ്ങൾ എന്തെങ്കിലും നടത്തുന്നുണ്ടോ എന്ന് തനിക്ക് അറിയില്ല. പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും കുറവിലങ്ങാട്​ കോൺവെന്‍റിൽ മാധ്യമപ്രവർത്തകരെ കണ്ട അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseFranco MulakkalRape Surviver
News Summary - Survivor in Franco Mulakkal case Response
Next Story