Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി മണിക്ക്​...

മന്ത്രി മണിക്ക്​ ശസ്ത്രക്രിയ

text_fields
bookmark_border
മന്ത്രി മണിക്ക്​ ശസ്ത്രക്രിയ
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​ക്ക്​ ശ​സ്ത്ര​ക്രി​യ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ.​എ​ൻ.​ടി വി​ഭാ​ഗ​ത്തി​ൽ ചെ​ക്ക​പ്പി​നെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ക​ണ്ട​ത്.

2019 ജൂ​ലൈ​യി​ൽ ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ വീ​ണ്ടും ത​ല​ച്ചോ​റി​​െൻറ മ​റു​വ​ശ​ത്ത് ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തി. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ർ​മ​ദ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala news
News Summary - surgery mm mani -kerala news
Next Story