Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ വിവിധ...

സംസ്ഥാനത്ത്​ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം; വീടുകൾ തകർന്നു

text_fields
bookmark_border
സംസ്ഥാനത്ത്​ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം; വീടുകൾ തകർന്നു
cancel
camera_alt?????????????? ??????????? ???????? ??????????????? ??????????????????????? ????????????? (??? ??????)

കോഴിക്കോട്​: സംസ്ഥാനത്തിൻെറ വിവിധ ഇടങ്ങളിൽ കടലാക്രമണം രൂക്ഷമായി. പലയിടത്തും വെള്ളം കയറി വീടുകൾക്ക്​ കേടുപ ാടുകൾ സംഭവിച്ചിട്ടുണ്ട്​. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കലിൽ ശക്തമായ കടലാക്രമണമുണ്ടായി. ഇൗ ഭാഗത്തു നിന്ന്​ 18 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്​.

തൃശൂർ എറിയാട്​ കടൽക്ഷോഭത്തിൽ രണ്ട്​ വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി​. പൊന്നാനിയിലും ശക്തമായ കടലാക്രമണമാണുണ്ടായത്​. ഇവിടെ 15 വീടുകൾ ഭാഗികമായി തകർന്നു.

തിരൂരിൽ കടലാക്രമണത്തിൽ അഞ്ച്​ വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്​. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന്​ മഞ്ഞ അലർട്ടും കാസർകോട്​ ജില്ലയിൽ റെഡ്​ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsheavy rainmalayalam newsNatural Calamitysurge
News Summary - surge in most places in kerala -kerala news
Next Story