Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരേഷ് വെള്ളിമംഗലം കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ട്രഷറർ
text_fieldsbookmark_border
തിരുവനന്തപുരം : കേരള പത്ര പ്രവർത്തകയുനിയൻ സംസ്ഥാന ട്രഷററായി സുരേഷ് വെള്ളിമംഗലം (അസി.എഡിറ്റർ, ദേശാഭിമാനി) തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ യൂനിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
Next Story

