Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേഷ് ഗോപി നാളെ ഇടമലക്കുടിയിൽ; കുളം നിർമാണ സാമഗ്രികൾ കൈമാറും

text_fields
bookmark_border
suresh gopi
cancel

തൊടുപുഴ: ഇടമലക്കുടിയിലെ ഇടലിപ്പാറയിൽ കുടിവെള്ളമെത്തിച്ച മുൻ എം.പി സുരേഷ് ഗോപി ഇടമലക്കുടി സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സന്ദർശനം. ഇടമലക്കുടിയിൽ ആദ്യമായി എത്തുന്ന സുരേഷ് ഗോപിയെ ആചാരപരമായി സ്വീകരിക്കും.

ഇടമലക്കുടിയിലെ 28 കുടിയിലെ മൂപ്പൻമാരേയും സുരേഷ് ഗോപി ആദരിക്കും. അതിനു ശേഷം കൂടിക്കാരുമൊത്തിരുന്ന് ഭക്ഷണം കഴിക്കും. കുടിവെള്ളം സംഭരിക്കുന്നതിനു വേണ്ടിയുള്ള കുളത്തിന്റെ നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ സുരേഷ് ഗോപി വിതരണം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh Gopi in Idamalakkudi tomorrow; Pool construction materials will be handed over
Next Story