Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം; അറിവോടെ അല്ലെന്ന് കുടുംബം

text_fields
bookmark_border
Suresh Gopi,  Innocent photo
cancel

തൃശൂര്‍: എൻ.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തില്‍. അന്തരിച്ച നടനും മുന്‍ എല്‍.ഡി.എഫ് എം.പിയുമായ ഇന്നസെന്റിന്റെ ചിത്രം സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ചേര്‍ത്തതാണ് വിവാദത്തിന് വഴിതെളിച്ചത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രമുള്ളത്.

ഫ്ലക്സ് ബോർഡ് വച്ചത് കുടുംബത്തിന്റെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം പ്രതികരിച്ചിരിക്കുകയാണ്. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും കുടുംബം വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suresh Gopi election Flux in Innocent photo
Next Story