Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതിക്ക് അങ്ങനെ വലുതായിട്ടൊന്നും തെറ്റില്ല -ദിലീപ് കേസിനെക്കുറിച്ച് സുരേഷ് ഗോപി

text_fields
bookmark_border
കോടതിക്ക് അങ്ങനെ വലുതായിട്ടൊന്നും തെറ്റില്ല -ദിലീപ് കേസിനെക്കുറിച്ച് സുരേഷ് ഗോപി
cancel

കൊച്ചി: കോടതിക്ക് വലുതായിട്ടൊന്നും തെറ്റുപറ്റില്ലെന്ന് നടൻ ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് സുരേഷ് ഗോപി എം.പി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് നീതി ലഭിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. കോടതി പറയട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

ഗവർണറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തൻെറ ശക്തമായ പിന്തുണ ഗവർണർക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗവർണറെ ശക്തമായി പിന്തുണക്കുന്നു. അത് ഒരു ഭരണഘടന സ്ഥാപനമാണ്. അതിൽ നമ്മൾ പക്വതയും മര്യാദയും ഒക്കെ കാണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

തർക്കങ്ങൾ ഉണ്ടാകും. പക്ഷേ, അതിനെ രാഷ്ട്രീയപരമായിട്ടല്ലാതെ ഒരു നേർ കണ്ണോട് കൂടി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - suresh gopi comment about actress attack case
Next Story