Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ് കോടിയേരി​:...

ബിനീഷ് കോടിയേരി​: 'അമ്മ' എടുത്തുചാടി തീരുമാനിക്കേണ്ടെന്ന്​ സുരേഷ്​ ഗോപി

text_fields
bookmark_border
suresh gopi
cancel

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ്​ വി​ഷ​യ​ത്തി​ൽ താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ' എ​ടു​ത്തു​ചാ​ടി തീ​രു​മാ​നം എ​​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ന​ട​ൻ സ​​ു​രേ​ഷ് ​ഗോ​പി.'അ​മ്മ' രാ​ഷ്​​ട്രീ​യ​സം​ഘ​ട​ന​യ​ല്ല. ബി​നീ​ഷ്​ കു​റ്റ​വാ​ളി​യാ​ണോ എ​ന്ന്​ തെ​ളി​ഞ്ഞ​ശേ​ഷം മാ​ത്രം സം​ഘ​ട​ന തീ​രു​മാ​നം എ​ടു​ത്താ​ൽ മ​തി​യെ​ന്നാ​ണ്​ അ​ഭി​പ്രാ​യം. എ​ടു​ത്തു​ചാ​ടി​യെ​ടു​ത്ത പ​ല​തും പി​ന്നീ​ട്​ തി​രു​ത്തേ​ണ്ടി വ​ന്നു. നി​യ​മം തീ​രു​മാ​നി​ക്ക​െ​ട്ട, അ​തി​നു​ശേ​ഷം സം​ഘ​ട​ന തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AMMAactor suresh gopi
News Summary - suresh gopi about bineesh kodiyeri
Next Story